ഉദ്യോഗസ്ഥരും ജീവനക്കാരും

പറളി ഗ്രാമപഞ്ചായത്ത് ഓഫീസ്
ജീവനക്കാരുടെ വിവരങ്ങളും പ്രധാന ചുമതലകളും
🏛️ ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍
Photo 140x140
അര്‍ജുന്‍ സി
G-PEN: G88329
💼 സെക്രട്ടറി
സെക്ഷൻ: സ്ഥാപന മേധാവി
പഞ്ചായത്തിന്റെ നിയമപരവും സാങ്കേതികവുമായ നടത്തിപ്പിന് നേതൃത്വം,  വിവിധ പദ്ധതികളുടെ നിർവ്വഹണം.
Photo 140x140
സന്ധ്യ കെ ടി
G-PEN: G57038
💼 അസി. സെക്രട്ടറി
സെക്ഷൻ: ഓഫീസ് മേൽനോട്ടം
പഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം, പട്ടികജാതി വികസന പദ്ധതികളുടെ നിർവ്വഹണം.
Photo 140x140
റോണി ആൻഡ്രൂസ്
G-PEN: G54843
💼 ജൂനിയർ സൂപ്രണ്ട്
സെക്ഷൻ: ഓഫീസ് മേൽനോട്ടം
ക്ലർക്കുമാർ തയ്യാറാക്കുന്ന ഫയലുകൾ പരിശോധിച്ച് മേലധികാരികൾക്ക് സമർപ്പിക്കുക, ഓഫീസ് പ്രവർത്തനങ്ങളുടെ മേൽനോട്ടം.
Photo 140x140
ബിന്ദു ആർ
G-PEN: G65208
💰 അക്കൗണ്ടന്റ്
സെക്ഷൻ: ധനകാര്യ വിഭാഗം
പഞ്ചായത്തിന്റെ വരവ്-ചെലവ് കണക്കുകൾ സൂക്ഷിക്കൽ, വാർഷിക ബഡ്ജറ്റ്, വാർഷിക ധനകാര്യ പത്രിക തയ്യാറാക്കൽ. ധനകാര്യ സ്റ്റാന്‍റിംഗ്  കമ്മിറ്റി യോഗ നടപടികള്‍
Photo 140x140
സബിത എൻ
G-PEN: G60426
📝 സീനിയർ ക്ലർക്ക്
സെക്ഷൻ: SC1
മാലിന്യ സംസ്കരണം, വിവരവകാശം, ഓഡിറ്റ്. ആരോഗ്യം - വിദ്യാഭ്യാസം സ്റ്റാന്‍റിംഗ്  കമ്മിറ്റി യോഗ നടപടികള്‍
Photo 140x140
രശ്മി വി
G-PEN: G65214
📝 സീനിയർ ക്ലർക്ക്
സെക്ഷൻ: SC2
വാർഷിക പദ്ധതി രൂപീകരവും തുടര്‍ പ്രവര്‍ത്തനങ്ങളും, പഞ്ചായത്ത് യോഗ നടപടികൾ. വികസനകാര്യം  സ്റ്റാന്‍റിംഗ്  കമ്മിറ്റി യോഗ നടപടികള്‍
Photo 140x140
ദിവ്യദാസ് എസ്
G-PEN: G65208
📝 സീനിയർ ക്ലർക്ക്
സെക്ഷൻ: SC3
കെട്ടിട നിർമ്മാണ അനുമതി - ക്രമവൽക്കരണം, വസ്‌തു നികുതി.
Photo 140x140
ജയകൃഷ്ണൻ സി
G-PEN: G71988
📝 സീനിയർ ക്ലർക്ക്
സെക്ഷൻ: SC4
ലൈസൻസ്, തൊഴിൽ നികുതി, ഇലക്ഷന്‍,  വാടക, ലേലം
Photo 140x140
സുജിത എസ്
G-PEN: G68358
📝 ക്ലർക്ക്
സെക്ഷൻ: JC1
വിവിധ വാർഡുകളുടെ ചുമതല, ജനന - മരണ വിവാഹ രജിസ്ട്രേഷൻ. കല്യാണമണ്ഡപം
Photo 140x140
ഐശ്വര്യ പി
G-PEN: G76599
📝 ക്ലർക്ക്
സെക്ഷൻ: JC2
വിവിധ വാർഡുകളുടെ ചുമതല, കുടിവെള്ളം.
Photo 140x140
സത്യജിത്ത് എം എസ്
G-PEN: G72009
📝 ക്ലർക്ക്
സെക്ഷൻ: JC3
വിവിധ വാർഡുകളുടെ ചുമതല, ജീവനക്കാര്യം, കോടതി കേസ്
Photo 140x140
ഷിനി വി
G-PEN: G60522
📝 ക്ലർക്ക്
സെക്ഷൻ: JC4
വാർഡ് ചുമതല, സാമൂഹ്യ സുരക്ഷാ പെൻഷൻ. ക്ഷേമകാര്യ സ്റ്റാന്‍റിംഗ്  കമ്മിറ്റി യോഗ നടപടികള്‍
Photo 140x140
പ്രമീള കെ
G-PEN: G62100
📚 ലൈബ്രേറിയൻ
സെക്ഷൻ: സാംസ്കാരിക വിഭാഗം
ലൈബ്രറിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ.
Photo 140x140
ഷേഹ വഹാബ്
G-PEN: G65980
🏃 ഓഫീസ് അറ്റൻഡന്റ്
സെക്ഷൻ: ഓഫീസ് ജനറൽ ഹെൽപ്പ്
തപാൽ വിതരണം, ദൈനംദിന ഓഫീസ് പ്രവർത്തന സഹായി.
Photo 140x140
ശ്യാമള കെ
G-PEN: 961867
🏃 ഓഫീസ് അറ്റൻഡന്റ്
സെക്ഷൻ: ഓഫീസ് ജനറൽ ഹെൽപ്പ്
തപാൽ വിതരണം, ദൈനംദിന ഓഫീസ് പ്രവർത്തന സഹായി.
Photo 140x140
ഷീജ സി
G-PEN: G64823
🧹 എഫ് ടി എസ്
സെക്ഷൻ: ശുചിത്വം
പഞ്ചായത്ത് ഓഫീസും, പരിസരവും വൃത്തിയായി സൂക്ഷിക്കൽ.
Photo 140x140
ഓമന സി
G-PEN: G65992
🧹 എഫ് ടി എസ്
സെക്ഷൻ: ശുചിത്വം
പഞ്ചായത്ത് ഓഫീസും, പരിസരവും വൃത്തിയായി സൂക്ഷിക്കൽ.
Photo 140x140
രാജകുമാർ ജി
G-PEN: Q14800
💻 ടെക്നിക്കൽ അസിസ്റ്റന്റ്
സെക്ഷൻ: സാങ്കേതിക സഹായം
പഞ്ചായത്തിലെ ഐ.ടി- കമ്പ്യൂട്ടർ അധിഷ്ഠിത സേവനങ്ങൾക്ക് സാങ്കേതിക സഹായം നൽകൽ.
Photo 140x140
സുചിത്ര സി
📊 പ്രോജക്ട് അസിസ്റ്റന്റ്
സെക്ഷൻ: വാര്‍ഷിക പദ്ധതികളുടെ സഹായം
പഞ്ചായത്തിന്റെ വിവിധ പദ്ധതി പ്രവർത്തനങ്ങളെ സഹായിക്കൽ.
Photo 140x140
അജയൻ ഒ എൽ
🚗 ഡ്രൈവർ
സെക്ഷൻ: ഡ്രൈവർ
പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ,  വാഹന പരിപാലനം.
📖 തുടർ വിദ്യാകേന്ദ്രം
Photo 140x140
സിറാജുദ്ദീൻ കെ യു
🤝 സാക്ഷരത പ്രേരക്
സെക്ഷൻ: സാക്ഷരത പ്രേരക്
സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണം.
Photo 140x140
സുജാത കെ
🤝 സാക്ഷരത പ്രേരക്
സെക്ഷൻ: സാക്ഷരത പ്രേരക്
സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണം.
Photo 140x140
ചന്ദ്രിക എൻ സി
🤝 സാക്ഷരത പ്രേരക്
സെക്ഷൻ: സാക്ഷരത പ്രേരക്
സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണം.
🛠️ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്
Photo 140x140
സുബിൻ എ
📐 എ. ഇ (MGNREGS)
സെക്ഷൻ: എ. ഇ (MGNREGS)
തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി നൽകൽ, പ്രവര്‍ത്തികളുടെ മേൽനോട്ടം വഹിക്കൽ.
Photo 140x140
അജ്മൽ ഇംതിയാസ് കെ
📏 ഓവർസീയർ (MGNREGS)
സെക്ഷൻ: ഓവർസീയർ (MGNREGS)
തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ, അളവുകൾ രേഖപ്പെടുത്തൽ.
Photo 140x140
രാജീവ് ആർ നായർ
💻 AITA (MGNREGS)
സെക്ഷൻ: AITA (MGNREGS)
തൊഴിലുറപ്പ് പദ്ധതിയുടെ ക്ലറിക്കൽ ചുമതല, തൊഴിലാളികളുടെ കൂലി വിതരണം.
Photo 140x140
സുനീഷ് കെ കെ
💻 AITA (MGNREGS)
സെക്ഷൻ: AITA (MGNREGS)
തൊഴിലുറപ്പ് പദ്ധതിയുടെ ക്ലറിക്കൽ ചുമതല, തൊഴിലാളികളുടെ കൂലി വിതരണം.