ഗ്രാമസഭാ യോഗം
May 27, 2026
പറളി ഗ്രാമപഞ്ചായത്തിന്‍റെ 2026-27 വാര്‍ഷിക പദ്ധതി - വ്യക്തിഗത ആനുകൂല്യം - ഗുണഭോക്തൃപട്ടിക അംഗീകരിക്കുന്നതിനായി 21 വാര്‍ഡുകളിലായി ഗ്രാമസഭ കൂടുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രാമസഭയില്‍ വാര്‍ഡുകളിലെ എല്ലാ വോട്ടര്‍മാരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.