ഉദ്യോഗസ്ഥരും ജീവനക്കാരും
പറളി ഗ്രാമപഞ്ചായത്ത് ഓഫീസ്
ജീവനക്കാരുടെ വിവരങ്ങളും പ്രധാന ചുമതലകളും
🏛️ ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍
അര്‍ജുന്‍ സി
G-PEN: G88329
💼 സെക്രട്ടറി
സെക്ഷൻ: സ്ഥാപന മേധാവി
പഞ്ചായത്തിന്റെ നിയമപരവും സാങ്കേതികവുമായ നടത്തിപ്പിന് നേതൃത്വം, വിവിധ പദ്ധതികളുടെ നിർവ്വഹണം.
സന്ധ്യ കെ ടി
G-PEN: G57038
💼 അസി. സെക്രട്ടറി
സെക്ഷൻ: ഓഫീസ് മേൽനോട്ടം
പഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം, പട്ടികജാതി വികസന പദ്ധതികളുടെ നിർവ്വഹണം.
റോണി ആൻഡ്രൂസ്
G-PEN: G54843
💼 ജൂനിയർ സൂപ്രണ്ട്
സെക്ഷൻ: ഓഫീസ് മേൽനോട്ടം
ക്ലർക്കുമാർ തയ്യാറാക്കുന്ന ഫയലുകൾ പരിശോധിച്ച് മേലധികാരികൾക്ക് സമർപ്പിക്കുക, ഓഫീസ് പ്രവർത്തനങ്ങളുടെ മേൽനോട്ടം.
ബിന്ദു ആർ
G-PEN: G65208
💰 അക്കൗണ്ടന്റ്
സെക്ഷൻ: ധനകാര്യ വിഭാഗം
പഞ്ചായത്തിന്റെ വരവ്-ചെലവ് കണക്കുകൾ സൂക്ഷിക്കൽ, വാർഷിക ബഡ്ജറ്റ്, വാർഷിക ധനകാര്യ പത്രിക തയ്യാറാക്കൽ. ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗ നടപടികള്‍
സബിത എൻ
G-PEN: G60426
📝 സീനിയർ ക്ലർക്ക്
സെക്ഷൻ: SC1
മാലിന്യ സംസ്കരണം, വിവരവകാശം, ഓഡിറ്റ്. ആരോഗ്യം - വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗ നടപടികള്‍
രശ്മി വി
G-PEN: G65214
📝 സീനിയർ ക്ലർക്ക്
സെക്ഷൻ: SC2
വാർഷിക പദ്ധതി രൂപീകരവും തുടര്‍ പ്രവര്‍ത്തനങ്ങളും, പഞ്ചായത്ത് യോഗ നടപടികൾ. വികസനകാര്യം സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗ നടപടികള്‍
ദിവ്യദാസ് എസ്
G-PEN: G65208
📝 സീനിയർ ക്ലർക്ക്
സെക്ഷൻ: SC3
കെട്ടിട നിർമ്മാണ അനുമതി - ക്രമവൽക്കരണം, വസ്‌തു നികുതി.
ജയകൃഷ്ണൻ സി
G-PEN: G71988
📝 സീനിയർ ക്ലർക്ക്
സെക്ഷൻ: SC4
ലൈസൻസ്, തൊഴിൽ നികുതി, ഇലക്ഷന്‍, വാടക, ലേലം
സുജിത എസ്
G-PEN: G68358
📝 ക്ലർക്ക്
സെക്ഷൻ: JC1
വിവിധ വാർഡുകളുടെ ചുമതല, ജനന - മരണ വിവാഹ രജിസ്ട്രേഷൻ. കല്യാണമണ്ഡപം
ഐശ്വര്യ പി
G-PEN: G76599
📝 ക്ലർക്ക്
സെക്ഷൻ: JC2
വിവിധ വാർഡുകളുടെ ചുമതല, കുടിവെള്ളം.
സത്യജിത്ത് എം എസ്
G-PEN: G72009
📝 ക്ലർക്ക്
സെക്ഷൻ: JC3
വിവിധ വാർഡുകളുടെ ചുമതല, ജീവനക്കാര്യം, കോടതി കേസ്
ഷിനി വി
G-PEN: G60522
📝 ക്ലർക്ക്
സെക്ഷൻ: JC4
വാർഡ് ചുമതല, സാമൂഹ്യ സുരക്ഷാ പെൻഷൻ. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗ നടപടികള്‍
പ്രമീള കെ
G-PEN: G62100
📚 ലൈബ്രേറിയൻ
സെക്ഷൻ: സാംസ്കാരിക വിഭാഗം
ലൈബ്രറിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ.
ഷേഹ വഹാബ്
G-PEN: G65980
🏃 ഓഫീസ് അറ്റൻഡന്റ്
സെക്ഷൻ: ഓഫീസ് ജനറൽ ഹെൽപ്പ്
തപാൽ വിതരണം, ദൈനംദിന ഓഫീസ് പ്രവർത്തന സഹായി.
ശ്യാമള കെ
G-PEN: 961867
🏃 ഓഫീസ് അറ്റൻഡന്റ്
സെക്ഷൻ: ഓഫീസ് ജനറൽ ഹെൽപ്പ്
തപാൽ വിതരണം, ദൈനംദിന ഓഫീസ് പ്രവർത്തന സഹായി.
ഷീജ സി
G-PEN: G64823
🧹 എഫ് ടി എസ്
സെക്ഷൻ: ശുചിത്വം
പഞ്ചായത്ത് ഓഫീസും, പരിസരവും വൃത്തിയായി സൂക്ഷിക്കൽ.
ഓമന സി
G-PEN: G65992
🧹 എഫ് ടി എസ്
സെക്ഷൻ: ശുചിത്വം
പഞ്ചായത്ത് ഓഫീസും, പരിസരവും വൃത്തിയായി സൂക്ഷിക്കൽ.
രാജകുമാർ ജി
G-PEN: Q14800
💻 ടെക്നിക്കൽ അസിസ്റ്റന്റ്
സെക്ഷൻ: സാങ്കേതിക സഹായം
പഞ്ചായത്തിലെ ഐ.ടി- കമ്പ്യൂട്ടർ അധിഷ്ഠിത സേവനങ്ങൾക്ക് സാങ്കേതിക സഹായം നൽകൽ.
സുചിത്ര സി
📊 പ്രോജക്ട് അസിസ്റ്റന്റ്
സെക്ഷൻ: വാര്‍ഷിക പദ്ധതികളുടെ സഹായം
പഞ്ചായത്തിന്റെ വിവിധ പദ്ധതി പ്രവർത്തനങ്ങളെ സഹായിക്കൽ.
അജയൻ ഒ എൽ
🚗 ഡ്രൈവർ
സെക്ഷൻ: ഡ്രൈവർ
പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ, വാഹന പരിപാലനം.
📖 തുടർ വിദ്യാകേന്ദ്രം
സിറാജുദ്ദീൻ കെ യു
🤝 സാക്ഷരത പ്രേരക്
സെക്ഷൻ: സാക്ഷരത പ്രേരക്
സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണം.
സുജാത കെ
🤝 സാക്ഷരത പ്രേരക്
സെക്ഷൻ: സാക്ഷരത പ്രേരക്
സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണം.
ചന്ദ്രിക എൻ സി
🤝 സാക്ഷരത പ്രേരക്
സെക്ഷൻ: സാക്ഷരത പ്രേരക്
സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണം.
🛠️ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്
സുബിൻ എ
📐 എ. ഇ (MGNREGS)
സെക്ഷൻ: എ. ഇ (MGNREGS)
തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി നൽകൽ, പ്രവര്‍ത്തികളുടെ മേൽനോട്ടം വഹിക്കൽ.
അജ്മൽ ഇംതിയാസ് കെ
📏 ഓവർസീയർ (MGNREGS)
സെക്ഷൻ: ഓവർസീയർ (MGNREGS)
തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ, അളവുകൾ രേഖപ്പെടുത്തൽ.
രാജീവ് ആർ നായർ
💻 AITA (MGNREGS)
സെക്ഷൻ: AITA (MGNREGS)
തൊഴിലുറപ്പ് പദ്ധതിയുടെ ക്ലറിക്കൽ ചുമതല, തൊഴിലാളികളുടെ കൂലി വിതരണം.
സുനീഷ് കെ കെ
💻 AITA (MGNREGS)
സെക്ഷൻ: AITA (MGNREGS)
തൊഴിലുറപ്പ് പദ്ധതിയുടെ ക്ലറിക്കൽ ചുമതല, തൊഴിലാളികളുടെ കൂലി വിതരണം.
40x140
x140
140x140
0x140
140x140
0x140
x140
0x140
140x140
40x140
x140
140x140
140x140
140x140
0x140
0x140
140
40
40x140
0x140
140x140
140x140
0x140
140
x140
x140
140x140