||പറളി ഗ്രാമപഞ്ചായത്തില്‍ അടവാക്കേണ്ട വസ്തു നികുതി സെപ്തംബര്‍ 30 ന് മുന്‍മ്പായി അടവാക്കി പിഴപ്പലിശ ഒഴിവാക്കാവുന്നതാണ്. || വസ്തു നികുതി www.ksmart.lsgkerala.gov.in എന്ന വൈബ് സൈറ്റ് വഴിയും അടാവാക്കാവുന്നതാണ്. ||
വനിത ജിംനേഷ്യം - വനിത ട്രെയിനർ നിയമനം

പറളി ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വനിത ജിംനേഷ്യം സെന്ററിലേക്ക് ഒരു വനിത ജിം ട്രെയിനറെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

poster