നികുതി പിരിവ്

2025-26 സാമ്പത്തിക വര്‍ഷത്തില്‍  വസ്തു നികുതി ഇനത്തില്‍ ആകെ ലഭിക്കേണ്ട 8831862/- രൂപയില്‍ 8246026/- രൂപ പിരിച്ചു.   93.37% നികുതി പിരിവ് കൈവരിച്ചു.