ടെണ്ടര്‍ അറിയിപ്പ്
September 17, 2026
പറളി ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി Assistant Engineer LID and EW നിര്‍വ്വഹണം നടത്തുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ ഇ-ടെണ്ടര്‍ ക്ഷണിക്കുന്നു. ഇ-ടെണ്ടര്‍ ഫോറം വെബ്സൈറ്റില്‍ ലഭിക്കുന്ന അവസാന തീയതി 29.06.2026 - 5.00 പി എം വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tender.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ Window No. G282705/2026 സന്ദര്‍ശിക്കുക.