||പറളി ഗ്രാമപഞ്ചായത്തില്‍ അടവാക്കേണ്ട വസ്തു നികുതി സെപ്തംബര്‍ 30 ന് മുന്‍മ്പായി അടവാക്കി പിഴപ്പലിശ ഒഴിവാക്കാവുന്നതാണ്. || വസ്തു നികുതി www.ksmart.lsgkerala.gov.in എന്ന വൈബ് സൈറ്റ് വഴിയും അടാവാക്കാവുന്നതാണ്. ||
ഗ്രാമസഭാ യോഗം

May 27, 2026

പറളി ഗ്രാമപഞ്ചായത്തിന്‍റെ 2026-27 വാര്‍ഷിക പദ്ധതി - വ്യക്തിഗത ആനുകൂല്യം - ഗുണഭോക്തൃപട്ടിക അംഗീകരിക്കുന്നതിനായി 21 വാര്‍ഡുകളിലായി ഗ്രാമസഭ കൂടുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രാമസഭയില്‍ വാര്‍ഡുകളിലെ എല്ലാ വോട്ടര്‍മാരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  • Grama Sabha Notice