പാലക്കാട് ജില്ല
||പറളി ഗ്രാമപഞ്ചായത്തില്‍ അടവാക്കേണ്ട വസ്തു നികുതി സെപ്തംബര്‍ 30 ന് മുന്‍മ്പായി അടവാക്കി പിഴപ്പലിശ ഒഴിവാക്കാവുന്നതാണ്. || വസ്തു നികുതി www.ksmart.lsgkerala.gov.in എന്ന വൈബ് സൈറ്റ് വഴിയും അടാവാക്കാവുന്നതാണ്. ||
ഓപ്പറേഷൻ തൂഫാൻ 2.0: ദ നാർക്കോ ഹണ്ട് (Operation Toofan 2.0: The Narco Hunt)

September 29, 2026

സംസ്ഥാനത്തെ ലഹരിമാഫിയകളെ വേരോടെ പിഴുതെറിയുന്നതിനും നാടിനെ ലഹരിമുക്തമാക്കുന്നതിനുമായി ആഭ്യന്തര വകുപ്പും എക്സൈസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ജനകീയ ലഹരിവിരുദ്ധ പദ്ധതിയാണ് 'തൂഫാൻ 2.0'. പറളി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തല ഉദ്ഘാടനം  പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലി നിര്‍വ്വഹിച്ചു. 

വാര്‍‌ത്ത വീഡിയോ -->

Photo